Tuesday, October 22, 2013

ഫേസ് ബുക്ക്‌ കമ്മിറ്റി



ഞാന്‍ പ്രസിഡന്‍റ് 
നീ സെക്രട്ടറി 

അവന്‍ ട്രഷറര്‍ 
ഇത് തന്നെ നമ്മുടെ പാര്‍ടി !

'f' നമ്മുടെ ചിഹ്നം

എല്ലാ നിയോജക മണ്ഡലത്തിലും അണികളെ വേണം
ഫേസ് ബുക്കിലും കമ്മിറ്റി വേണം -ഫേസ് ബുക്ക്‌ കമ്മിറ്റി !


ഞങ്ങളിലോരുവനെ തൊട്ടു കളിച്ചാല്‍
അക്കളി തീക്കളി സൂക്ഷിച്ചോ.
ധീര വീര നേതാവേ ലക്ഷം ലക്ഷം പിന്നാലെ !

തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ !

ആരുണ്ടെടാ തോല്‍പ്പിക്കാന്‍ ??


പിന്‍വാതില്‍ - ലക്ഷം ലക്ഷം കിട്ടിയാല്‍
സ്ഥാനര്തികളെ പിന്‍ വലിക്കാം .

Post a Comment
Related Posts Plugin for WordPress, Blogger...

Pages